പച്ചപ്പട്ടണിഞ്ഞ പൂപ്പാറ...

 

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്ന പ്രദേശത്ത്‌  സ്ഥിതി ചെയുന്ന ഒരു അതിർത്തി ഗ്രാമമാണ് പൂപ്പാറ. ഉപജില്ലാ ആസ്ഥാനമായ നെടുങ്കണ്ടത്തിൽ നിന്നും 30 കി.മി  അകലെ സ്ഥിതി ചെയുന്ന പൂപ്പാറ,തേയില തോട്ടങ്ങളാലും ഏലക്ക തോട്ടങ്ങളാലും ലോകപ്രശസ്തി ആർജിച്ച ഒന്നാണ്. മൂന്നാർ-കുമിളി സ്റ്റേറ്റ് ഹൈവേയും,  കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേയും  ഇതുവഴി ആണ് കടന്ന് പോകുന്നത്.... 


2011 സെൻസസ് പ്രകാരം 8231 പേരാണ് പൂപ്പാറയിലെ മുഴുവൻ ജനസംഖ്യ.അനുദിനം  മാറുന്ന കാലാവസ്ഥ അവിടുത്തെ വിനോദ സഞ്ചാരത്തേയോ ജീവിത അവസ്ഥയെയോ യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്നത് പൂപ്പാറയെ വ്യത്യസ്തമാക്കുന്നു. വേനൽ കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും ഉചിതമായ സമയം.... 

Comments

Post a Comment

Popular posts from this blog

സൂര്യകാന്തി സൗന്ദര്യം.

അതിര് പങ്കിടുന്ന മത സൗഹാർദ്ദം.